Skip to main content

REBUILD KERALA

കേരളത്തിന് ദുരിത കാലമോ ??

മഴയുടെ ക്രൂരമായ മുഖം കുറച്ചു ദിവസങ്ങളായിട്ടു നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. സത്യത്തിൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മാത്രമാണ് നമ്മൾ ഇതിനെപ്പറ്റിയും നഷ്ടങ്ങളെപ്പറ്റിയും ചിന്തിയ്ക്കാൻ തുടങ്ങിയത്. ഇതിനു മുൻപ് ചെന്നൈയിലും ഹിമാചൽ പ്രദേശിലും മഴക്കെടുതികൾ ഉണ്ടായപ്പോൾ അകലെ നിന്ന് കണ്ടു നാം നമ്മുടെ സങ്കടങ്ങൾ അറിയിച്ചു. അപ്പോഴൊന്നും നമ്മുടെ പാർപ്പിടത്തെക്കുറിച്ചോ സമ്പദ്യത്തെക്കുറിച്ചു ചിന്ധിച്ചില്ല . ദിവസവും കിടന്നുറങ്ങു്ന്ന നമ്മളുടെ വീടിനെപ്പറ്റി  ചിന്തിച്ചില്ല.
ഒരു മനുഷ്യന് അത്യാവശ്യം വേണ്ട മൂന്നു കാര്യങ്ങളാണ് താമസം , ഭക്ഷണം ,വസ്ത്രം.2018  ആഗസ്റ്റിൽ  കേരളത്തിനെ ബാധിച്ച മഴക്കെടുത്തഗിയിലൂടെ മഴക്കെടുതിയുടെ കാഠിന്യം എല്ലാവരും തിരിച്ചറിഞ്ഞതാണ്.പലർക്കും അവരുടെ പാർപ്പിടങ്ങൾ നഷ്ടപ്പെട്ടു, പാർപ്പിടങ്ങളോട് കൂടി അവരുടെ വിലപ്പെട്ട പല സമ്പാദ്യങ്ങളും.

    ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രമേ നമ്മുടെ വീടിന്റെ സുരക്ഷയെപ്പറ്റി ആലോചിക്കുകയുള്ളു. മഴക്കെടുതിയിൽ കൂടുതൽ വീടുവീടുകളും തകരുന്നതിന്റെ പ്രധാന കാരണം വീട് വെക്കുമ്പോഴുള്ള പിഴവാണ്. മണ്ണിന്റെ ഘടന ,ക്വാളിറ്റി ഇല്ലാത്ത മെറ്റീരിയൽ ഉപയോഗിക്കൽ,പരിചയമില്ലാത്ത കോൺട്രാക്ടർ .ഒരു വീട് പണിയുമ്പോൾ മണ്ണിന്റെ ഘടന നോക്കാതെ വീട് പണിയുന്നത് വീടിന്റെ സർവ നാശത്തിനും വഴി തെളിക്കും .പിന്നീടുള്ള മറ്റൊരു പ്രശ്നമാണ് പണം കൂടുതൽ ലഭിക്കാൻ വേണ്ടി വീടുപണിക്കുള്ള മെറ്റീരിയൽസിന്റെ ക്വാളിറ്റി കുറക്കുന്നത്. അതുപോലെതന്നെ പരിചയമില്ലാത്ത കരാറുകാരും , ഇവരുടെ ലാഭത്തിനു വേണ്ടി വീട് പനിയുടെ ക്വാളിറ്റി കുറക്കുന്നു. ഇതൊക്കെയാണ് പ്രധാനമായ പ്രശ്നങ്ങൾ. ഇനി പ്രശ്ങ്ങളെ എങ്ങനെ മറികടക്കാമെന്നാണ് നമ്മൾ നോക്കേണ്ടത്.
80863 40002
http://bit.ly/2B5YoR1

Comments