Skip to main content

kerala home

കേരളം ഹോം 


കേരളത്തിൽ വീട് പണിയുമ്പോൾ നാം എന്തെല്ലാം ശ്രദ്ധിക്കണം  എന്നതിൻറെക്കുറിച്ചാണ് ചർച്ച ചെയുന്നത്
നമ്മൾ ഒരു വീട് പണിതു കഴിയുമ്പോഴാണ് ഓരോ വീടിന്റെയും പ്രശ്നങ്ങൾ തിരിച്ചറിയുന്നത്, ഏതു നേരത്തെ പരിഹരിക്കുന്നതിന് വേണ്ടിയാണു നമ്മൾ ചിന്ദിക്കേണ്ടത്, നമ്മൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കുറേക്കൂടി ചെലവ് കുറക്കരുന്നു എന്നു , എന്തൊക്കെ കരോയാണ് ശ്രദ്ധിച്ചാൽ നമ്മുക്ക് വീടിന്റെ ചിലവ്  കുറക്കാനും വീടിനു ഉറപ്പുള്ളതുമാക്കാൻ സാധിക്കും . അതിനു വേണ്ടി നിങ്ങൾ തന്നെ ആധിക്യം സമയം കണ്ടത്തേണ്ടതാണ്,അല്ലാത്ത പക്ഷം ഒരു നിങ്ങള്ക്ക് ഏറ്റവും യോജിച്ച ഒരു കോൺട്രാക്ടർ ഏൽപ്പിക്കുകയാണ് വേണ്ടത് ,ഇനി അടുത്ത കാരിയത്തിലേക്കു കടക്കാം ,നല്ല മെറ്റീരിയൽ ഉപയോഗിക്കുകയാണ് അടുത്ത് ചെയേണ്ടത് , നല്ല മണൽ ,നല്ല സിമന്റ്, മാക്സിമം ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിക്കുക .ആറ്റുമണൽ കിട്ടുകയാണെകിൽ അത് തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക , വീട് വെക്കുമ്പോൾ അടിത്തറ മുതൽ നമ്മൾ നോക്കണം ഇല്ലെകിൽ ചിതൽ ശല്യമം  വീടിന്റെ ബലക്കുറവ് എന്നിവ ഉണ്ടാകാൻ ചാൻസ് ഉണ്ട് ,ചിലര് എപ്പോൾ വസ്തു ശാസ്ത്രം നോക്കാറുണ്ട് അതിൽ എത്രത്തോളം വിശ്വാസിത ഉഉണ്ടെന്നു പറയാനാവില്ല എന്നാലും,എല്ലാരും തന്നെ ഏതൊക്കെ ഉസ് ചെയ്തിട്ടാണ് വീട് വെക്കാറുള്ളത് ,വീട് വെക്കുമ്പോൾ കിഴക്കോട്ടു ദര്ശമാണ് നല്ലതു പ്രഭാത സൂര്യന്റെ വെട്ടം വീട്ടിലേക്കു കേറുന്നത് നല്ലതാണു , പനിയുടെ ഒരു ഘട്ടവും നാം നോക്കിയ വിലയിരുത്തേണ്ടതും നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ പറഞു കൊടുക്കുകയും വീടിന്റെ ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ്ചയും കാണിക്കരുത് . കേരളത്തിന്റെ തെക്കൻ  മേഖലയിൽ  aj ബുക്കിൽഡേഴ്സ്  ഒരു നല്ല കോൺട്രാക്ടർ ആണ്.വീട് പണിയുമ്പോൾ ചെലവ് കുറച്ചു ക്വാളിറ്റി കുറച്ചു ചെയ്യാൻ ശ്രമിക്കുക .

Comments

Popular posts from this blog

REBUILD KERALA

കേരളത്തിന് ദുരിത കാലമോ ?? മഴയുടെ ക്രൂരമായ മുഖം കുറച്ചു ദിവസങ്ങളായിട്ടു നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് . സത്യത്തിൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ മാത്രമാണ് നമ്മൾ ഇതിനെപ്പറ്റിയും നഷ് ‌ ടങ്ങളെപ്പറ്റിയും ചിന്തിയ്ക്കാൻ തുടങ്ങിയത് . ഇതിനു മുൻപ് ചെന്നൈയിലും ഹിമാചൽ പ്രദേശിലും മഴക്കെടുതികൾ ഉണ്ടായപ്പോൾ അകലെ നിന്ന് കണ്ടു നാം നമ്മുടെ സങ്കടങ്ങൾ അറിയിച്ചു . അപ്പോഴൊന്നും നമ്മുടെ പാർപ്പിടത്തെക്കുറിച്ചോ സമ്പദ്യത്തെക്കുറിച്ചു ചിന്ധിച്ചില്ല . ദിവസവും കിടന്നുറങ്ങു്ന്ന നമ്മളുടെ വീടിനെപ്പറ്റി   ചിന്തിച്ചില്ല . ഒരു മനുഷ്യന് അത്യാവശ്യം വേണ്ട മൂന്നു കാര്യങ്ങളാണ് താമസം , ഭക്ഷണം , വസ്ത്രം .2018  ആഗസ്റ്റിൽ   കേരളത്തിനെ ബാധിച്ച മഴക്കെടുത്തഗിയിലൂടെ മഴക്കെടുതിയുടെ കാഠിന്യം എല്ലാവരും തിരിച്ചറിഞ്ഞതാണ് . പലർക്കും അവരുടെ പാർപ്പിടങ്ങൾ നഷ് ‌ ടപ്പെട്ടു , പാർപ്പിടങ്ങളോട് കൂടി അവരുടെ വിലപ്പെട്ട പല സമ്പാദ്യങ്ങളും .     ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മാത്രമേ നമ്മുടെ വീടിന്റെ സുരക്ഷയെപ്പറ്റി ആലോചിക്കുകയുള്ളു . മഴക്കെടുതിയിൽ ക...